നന്തി ബസാര്‍ കോവുമ്മല്‍ കുഞ്ഞയിശ്ശ അന്തരിച്ചു


Advertisement

നന്തി ബസാര്‍: നന്തിബസാര്‍ കൊവുമ്മല്‍ കുഞ്ഞയിശ്ശ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. എണ്‍പത് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അഹമദ്, ഖാലിദ്, നഫീസ, സീനത്ത്, ഫൈസല്‍ നന്തി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖത്തര്‍), നൗഫല്‍ (മുസ്‌ലിം ലീഗ്).

Advertisement

മരുമക്കള്‍: മറിയക്കുട്ടി (ചിങ്ങപുരം), മൈമൂന (മുക്കം), ഒ.വി.അമ്മദ് (മണിയൂര്‍), കുഞ്ഞമ്മദ് (കീഴൂര്‍), സാജിത (പാലക്കാട്), സറിന (മണിയൂര്‍). സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള, പരേതരായ മുസ്സ, അലീമ്മ.

Advertisement