നന്തിബസാര്‍ കൊക്കണം പുറത്ത് മമ്മത് ഹാജി അന്തരിച്ചു


നന്തിബസാര്‍: കൊക്കണം പുറത്ത് മമ്മത് ഹാജി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ഖദീജ

മക്കള്‍: ജമാലുദ്ദീന്‍ (ബഹ്‌റൈന്‍), നൂറുദ്ദീന്‍ (ബഹ്‌റൈന്‍,) സൗദ, സുനീറ.

സഹോദരങ്ങള്‍: അയിഷുമ്മ. പരേതനായ ഇബ്രാഹിം കുട്ടി.