നന്തി വന്മുകത്തെ മണൽ വയൽകുനി ചിരുത അന്തരിച്ചു


നന്തിബസാർ: വന്മുകത്തെ മണൽ വയൽകുനി ചിരുത അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പരേതനായ കോരപ്പൻ ആണ് ഭർത്താവ്.

മക്കൾ: മാധവി, ബാലൻ, നാരായണൻ (മെമ്പർ സി.പി.എം പാലൂർ ബ്രാഞ്ച് ), ശ്രീധരൻ, ശശി ( ബഹറിൻ), പ്രകാശൻ (ബഹറിൻ), പരേതനായ ഗോപാലൻ.
മരുമക്കൾ: ശോഭ, ലീന, ജലജ, ബിനി, ജന്മ, പരേതനായ ശ്രീധരൻസ്

സഞ്ചയനം: വെള്ളിയാഴ്ച