നമ്പ്രത്തുകര പെരുവാകുറ്റി ശാന്ത അന്തരിച്ചു


കീഴരിയൂര്‍: നമ്പ്രത്തുകര പെരുവാറ്റക്കുനി ശാന്ത അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: ബാലന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: കുസുമം, രവി ബാലുശ്ശേരി. സഞ്ചയനം: ബുധനാഴ്ച.