നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പില്‍ നാരായണി അന്തരിച്ചു
കീഴരിയൂര്‍: നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പില്‍ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ വയലില്‍ ചാത്തു. മക്കള്‍: ശങ്കരന്‍ (റിട്ട. അധ്യാപകന്‍), അശോകന്‍, അച്യുതന്‍, ഗംഗാധറന്‍, രാജഗോപാലന്‍, ഗീത. മരുമക്കള്‍: ജാനു, ഉമ, ബിന്ദു, സംഗീത, പരേതനായ വിജയന്‍.
ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.