കൊയിലാണ്ടി നമ്പ്രത്ത് കുറ്റിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത് കുറ്റിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

മക്കള്‍: ഷൈജി.(മലയാള മനോരമ ന്യൂസ് ഏറണാകുളം) ഷൈനി. മരുമകന്‍: സജി(ഗിറ്റാറിസ്റ്റ്’ – ഒമാന്‍) അച്ഛന്‍: പരേതനായ കേളുപ്പണിക്കര്‍ അമ്മ: പരേതയായ അമ്മാളു.

സഹോദരങ്ങള്‍: ഓമന, ബാലന്‍,കുഞ്ഞിമാണി ദേവി, ജാനു. ശവസംസ്‌കാരം: വ്യാഴാഴ്ച കാലത്ത് 11 മണി. വീട്ടുവളപ്പില്‍.