നമ്പ്രത്തുകര പൂളക്കീൽ പെണ്ണൂട്ടി അന്തരിച്ചു


അരിക്കുളം: നമ്പ്രത്തുകര പൂളക്കീൽ പെണ്ണൂട്ടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ.

മക്കൾ: സാവിത്രി, പരേതനായ ചന്ദ്രൻ.

മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), റീന. സഞ്ചയനം തിങ്കളാഴ്ച.

[bot1]