നമ്പ്രത്തുകര കരിയാത്തുപറമ്പില്‍ താമസിക്കും ചാത്താങ്കുഴിയില്‍ ബാലന്‍ അന്തരിച്ചു
നമ്പ്രത്തുകര: കരിയാത്തുപറമ്പില്‍ താമസിക്കും ചാത്താങ്കുഴിയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: വസന്ത.
മക്കള്‍: ബബിത്, ബബിത.
മരുമകന്‍: പുഷ്പന്‍ പുളിയഞ്ചേരി.
സഹോദരങ്ങള്‍: മാധവി, ചന്ദ്രിക, അശോകന്‍, ദേവി.
Description: nambrathukara kariyathuparambil thamasikkum balan passed away