നടുവത്തൂര്‍ തത്തംവള്ളിപൊയില്‍ ആയടത്ത് മീത്തല്‍ ദേവി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ തത്തംവള്ളിപൊയില്‍ ആയടത്ത് മീത്തല്‍ ദേവി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളു. മക്കള്‍: ശ്രീജ, പ്രസൂന, ആദിഷ്. മരുമക്കള്‍: ദാസന്‍ (മാവട്ട്), സജീവന്‍ (പയ്യോളി), അനുപമ (മണിയൂര്‍).