നടുവത്തൂര്‍ പൊയില്‍ ദേവകി അമ്മ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പൊയില്‍ ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ദാമു നായര്‍. മക്കള്‍: നാരായണന്‍, നിര്‍മ്മല, പരേതനായ അനിത. മരുമക്കള്‍: വസന്ത (ഐ.എം.സി.എച്ച് കോഴിക്കോട്), രാമചന്ദ്രന്‍ നായര്‍, മാധവന്‍ നായര്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.