നടുവത്തൂര്‍ ചന്തം കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു
നടുവത്തൂര്‍: ചന്തം കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭാര്‍ത്താവ: പരേതനായ കുഞ്ഞിരാമന്‍ നായര്‍.
മക്കള്‍: ശശി, ദിനേശന്‍, റീന.
മരുമക്കള്‍: മുരളി പൊയില്‍ക്കാവ്, ഭവ്യ. സഞ്ചയനം ശനിയാഴ്ച.