നടുവണ്ണൂര്‍ പാലിച്ചേരി മീത്തല്‍ കാഞ്ചന അന്തരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പാലിച്ചേരി മീത്തല്‍ കാഞ്ചന അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.
മക്കള്‍: ഗണേശന്‍, സണ്ണി( ഖത്തര്‍).
മരുമക്കള്‍: സുജല (വടകര), രാജശ്രീ (തൊട്ടില്‍പ്പാലം).
സഹോദരങ്ങള്‍: മോഹനന്‍, ഗീത, ബാബു, ലത.