നന്തിബസാര്‍ തെക്കെയില്‍ ഹുസ്സൈന്‍ അന്തരിച്ചു
നന്തിബസാര്‍: നന്തിബസാര്‍ തെക്കെയില്‍ ഹുസ്സൈന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.
ഭാര്യ: സുബൈദ,
3
മക്കള്‍: ജിംഷി (ദുബൈ), ഷമീമ.
മരുമക്കള്‍: തന്‍സി (പയ്യോളി), നിയാസ് (മണിയൂര്‍).
സഹോദരങ്ങള്‍: മറിയം, ആയിഷ, ഹംസ, ഇസ്മയില്‍ (ബഹ്‌റൈന്‍), പരേതരായ കാതര്‍, അബുബക്കര്‍, റസാഖ്, ആമിന.