നടേരി പഴങ്കാവിൽ ദാമോദരൻ നായർ അന്തരിച്ചു


Advertisement

നടേരി: പഴങ്കാവിൽ ദാമോദരൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പരേതയായ കാർത്ത്യയായി അമ്മയാണ് ഭാര്യ. മക്കൾ: ബാബു, ഷീബ. മരുമക്കൾ: ശൈബ കീഴരിയൂർ, ശിവദാസൻ മേലൂർ.

Advertisement
Advertisement
Advertisement