നടേരി ഒറ്റക്കണ്ടം കിഴക്കെ വേങ്ങോളി ദാമോദരൻ അന്തരിച്ചു


നടേരി: ഒറ്റക്കണ്ടം കിഴക്കെ വേങ്ങോളി ദാമോദരൻ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ചോയിച്ചിയാണ് അമ്മ. പരേതയായ ചന്ദ്രികയാണ് ഭാര്യ. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക്.

മക്കൾ: സിനിജ, മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി), ഷിബു (മൂടാടി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, ശങ്കരൻ, അശോകൻ, സുമ, ഗീത, ഷൈമ, പരേതനായ ഷാജി.