റിട്ട. അധ്യാപിക നടേരി നരിക്കോട്ട് ശാരദ അന്തരിച്ചു


കൊയിലാണ്ടി: റിട്ട അധ്യാപിക നടേരി നരിക്കോട്ട് ശാരദ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

അച്ഛന്‍: പരേതനായ കരുണാകരന്‍ നായര്‍. അമ്മ: പരേതയായ ജാനു ടീച്ചര്‍. ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ പരേതനായ മുരളീധരന്‍.

മക്കള്‍: പിങ്കി.എസ്.നായര്‍ (യു.എസ്.എ), ചന്തു.എസ്.നായര്‍ (ദുബൈ). മരുമക്കള്‍: കൃഷ്ണകുമാര്‍, അമ്പിളി.

സഹോദരങ്ങള്‍: രാജു നായര്‍, രവീന്ദ്രന്‍, ശാന്ത, സുരേന്ദ്രന്‍, പരേതരായ രാധാകൃഷ്ണന്‍ (അധ്യാപകന്‍), വേണു, വാസുദേവന്‍.

സംസ്‌കാരം: ശനിയാഴ്ച നടക്കും.