നടേരി മുത്താമ്പി മഞ്ഞളാട് പറമ്പില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


കൊയിലാണ്ടി: നടേരി മുത്താമ്പി മഞ്ഞളാട് പറമ്പില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: മറിയം.

മക്കള്‍: അഷറഫ്, സഫിയ, യൂസഫ്.

മരുമക്കള്‍: അബ്ദുല്‍ സമദ് നരക്കോട്, ഷഹനാസ്, ശംസിദ.

സഹോദരങ്ങള്‍: ബീരാന്‍ മഞ്ഞളാട് പറമ്പില്‍, പരേതരായ മൊയ്തു മഞ്ഞളാട് പറമ്പില്‍, പാത്തു ചെറിയ പറമ്പില്‍.