നടേരി മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു


നടേരി: മരുതൂർ ചാപ്യേകുന്നത്ത് ബിജു അന്തരിച്ചു. നാല്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: നാരായണി.

ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കഷ്ണ.

സഹോദരങ്ങൾ: മുരളി, വിലാസിനി, മനോജ് മരുതൂർ, പുഷ്പ, ഗംഗ, പരേതയായ ബിന്ദു. സഞ്ചയനം: ശനിയാഴ്ച.