നടേരി കുനിയില്‍ ജാനു അമ്മ അന്തരിച്ചു
കൊയിലാണ്ടി: നടേരി കുനിയില്‍ ജാനു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.
സഹോദരങ്ങള്‍: എ.കെ.ദാമോദന്‍ നായര്‍ (റിട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍, പരേതരായ എന്‍.രാഘവന് മാസ്റ്റര്‍, പുതുശ്ശേരി കല്ല്യാണി അമ്മ, മാധവിക്കുട്ടി അമ്മ, കാര്‍ത്യായനി അമ്മ.
സഞ്ചയനം: ബുധനാഴ്ച.