നടേരി ആണ്ടാറത്ത് കുഞ്ഞായിഷ അന്തരിച്ചു


കൊയിലാണ്ടി: നടേരി ആണ്ടാറത്ത് കുഞ്ഞായിഷ (കുഞ്ഞിച്ചി) അന്തരിച്ചു. എൺപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തി.

മക്കൾ: സുബൈദ, അസീസ് (മുൻ അരിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ).

മരുമക്കൾ :അമ്മദ്‌ കോയ, റസീന.