നടുവത്തൂര്‍ എടവഴി പുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ എടവഴി പുറത്ത് മീത്തല്‍ ശാന്ത അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: ബീന, ബിന്ദു, ബിനി. മരുമക്കള്‍: രമേശന്‍ മതുമ്മല്‍, ഷാജു മക്കട, രവി ചേലിയ.

സഞ്ചയനം: വ്യാഴാഴ്ച.