ജയകൃഷ്ണന്‍ കൂമുള്ളി പ്രസിഡന്റ്, ഷീജ രഘുനാഥ് സെക്രട്ടറി; മേലൂരിലെ നാദം റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളായി


കൊയിലാണ്ടി: മേലൂരിലെ നാദം റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയകൃഷ്ണന്‍ കൂമുള്ളി പ്രസിഡന്റ്, ഷീജ രഘുനാഥ് സെക്രട്ടറി, ബാലകൃഷ്ണന്‍ ട്രെഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

നിലവില്‍ റെസിഡന്‍സില്‍ 100നോടടുത്ത് വീടുകള്‍ മെമ്പര്‍മാരായി ഉണ്ട്.