മുയിപ്പോത്ത് മരുന്നോല്‍ മാതു അമ്മ അന്തരിച്ചു
മുയിപ്പോത്ത്: മുയിപ്പോത്ത് മരുന്നോല്‍ മാതു അമ്മ അന്തരിച്ചു. എഴുപത്തിഏഴ് വയസ്സായിരുന്നു.
ഭര്‍ത്താവ്: മുയിപ്പോത്ത് മരുന്നോല്‍ നാരായണന്‍
മക്കള്‍: ഉഷ,രഘുനാഥ്, പ്രസന്നന്‍.
മരുമക്കള്‍: ചിന്നന്‍ നായര്‍, ബോബി, രജില.
സഹോദരങ്ങള്‍: ജാനുഅമ്മ, അച്ചുതന്‍ നായര്‍(മുചുകുന്ന്) പരേതനായ നാരായണന്‍ നായര്‍ (പൂവ്വക്കുനി)
സഞ്ചയനം ബുധനാഴ്ച നടക്കും.