മുത്താമ്പി വൈദ്യരങ്ങാടി പടിഞ്ഞാറയിൽ കാർത്ത്യായനി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി പടിഞ്ഞാറയിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.
മക്കൾ: ഡോ. ജനാർദ്ദനൻ (കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം മുൻ ഡോക്ടർ), ഉണ്ണികൃഷ്ണൻ, നിർമ്മല, മുരളീധരൻ.
മരുമക്കൾ: അനുരാധ, ഗീത, ഗോപികൃഷ്ണൻ, മഞ്ജു.
സംസ്കാരം വൈദ്യരങ്ങാടി പടിഞ്ഞാറയിൽ വീട്ടുവളപ്പിൽ നടന്നു.