മുത്താമ്പി കാറാണി കൂനി നാരായണി അന്തരിച്ചു


Advertisement

കൊയിലാണ്ടി: മുത്താമ്പി കാറാണി കൂനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. പരേതനായ നെല്ലിക്കുന്നത്ത് ഗോപാലന്റെ ഭാര്യ ആണ്.

Advertisement

മക്കൾ: ആനന്ദൻ, ധർമ്മതി,പരേതനായ ബാബു. മരുമക്കൾ: ജ്യോതി, കരുണാകരൻ. ശവസംസ്കാരം രണ്ട് മണിക്ക് നെല്ലിക്കുന്നത്ത് നടക്കും.

Advertisement
Advertisement