മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു


മൂടാടി: പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. മൂടാടി ഉരു പുണ്യകാവ് ദേവസ്വം ജീവനക്കാരനായിരുന്നു.

അച്ഛൻ: പരേതനായ ബാലൻ.
അമ്മ: മാധവി.
ഭാര്യ: സജിത.
മക്കൾ: അനന്തു, അമൃത.
സഹോദരങ്ങൾ: പ്രദീപൻ, പ്രമോദ് പരേതയായ ബിന്ദു.

മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു