നഗരസഭ കൗണ്‍സിലര്‍ ടി.പി ശൈലജയുടെ അമ്മ പുളിയഞ്ചേരി താഴെ പുരയില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ താഴെ പുരയില്‍ നാരായണി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി നഗരസഭ ഏഴാം വാര്‍ഡായ പുളിയഞ്ചേരി ഈസ്റ്റിലെ കൗണ്‍സിലറായ ടി.പി.ശൈലജയുടെ അമ്മയാണ്.
ഭര്‍ത്താവ്: പരേതനായ താഴെ പുരയില്‍ കേളപ്പന്‍. മറ്റുമക്കള്‍: ദേവി, വസന്ത, സുധ, അനിത. മരുമക്കള്‍: സത്യൻ, ഗോപാലൻ, നാരായണൻ, പരേതനായ രാജന്‍.