മുചുകുന്ന് പുതുക്കുടി ചിരുതേയി കുട്ടിയമ്മ അന്തരിച്ചു


മൂടാടി: മുചുകുന്ന് പുതുക്കുടി ചിരുതേയിക്കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, പരേതനായ ഗോവിന്ദന്‍, മീനാക്ഷി, ജാനകി. മരുമക്കള്‍: ഉണ്ണിനായര്‍ അരിക്കുളം, ദാമോധരന്‍ പുറക്കാട്, പത്മിനി, ലതിക (മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍).