മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു
പയ്യോളി: മുചുകുന്ന് പുതിയോട്ടിൽ നാരായണൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭാര്യ: ജാനകി.
മക്കൾ: ഗണേഷൻ, ബാബു, ഗീത, ഗിരിജ.
മരുമക്കൾ: സന്തോഷ്, ഹരീഷ്, സുമ, പ്രസീത.
Description: Muchukunnu Puthiyottil Narayanan passes away