മുചുകുന്ന് കിഴക്കേ പാലയാടി (നെരവത്ത്) നാരായണി അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കിഴക്കേ പാലയാടി (നെരവത്ത്) നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: നാരായണൻ, ജാനകി, രാധ, കല്യാണി, കമല, ലീല, ശാന്ത, ഉഷ.

മരുമക്കൾ: കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ശാരദ, പരേതരായ നാരായണൻ, ഗോപാലൻ, കുഞ്ഞിരാമൻ, ബാലൻ, സുഗുണൻ.