മുചുകുന്ന് കിഴക്കേ ചെമ്പോട്ട് പറമ്പത്ത് സത്യൻ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കിഴക്കേ ചെമ്പോട്ട് പറമ്പത്ത് സത്യൻ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. നമ്പ്രത്തുകര വെളിയണ്ണൂർ തെരുവിലെ കരിയാത്ത് മീത്തൽ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഭാര്യ: രജിത.

മക്കൾ: സ്നേഹ (ആക്സിസ് ബാങ്ക്, കൊയിലാണ്ടി), സോന.

സഹോദരങ്ങൾ: ചന്ദ്രൻ, സതീശൻ.

സഞ്ചയനം ശനിയാഴ്ച നടക്കും.