മുചുകുന്ന് വിളക്കന്കണ്ടി അച്ചുതന് നായര്‍ അന്തരിച്ചു
മുചുകുന്ന്: വിളക്കന് കണ്ടി അച്ചുതന് നായര്‍അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: ദേവകി.
മക്കള്‍: ഗോപാലകൃഷ്ണന് (റിട്ട. ഹെഡ്മാസ്റ്റര് കോതമംഗലം ഗവ.എല്‍ പി സ്കൂള്‍). പരേതയായ ലത.
മരുമക്കള്‍: രാജഗോപാല്‍ (കാരപ്പറമ്പ്), ലത (എഒഇ ഇരിങ്ങല്‍). സംസ്കാരം മുചുകുന്ന് ഓട്ടുകമ്പനിക്കടുത്ത് വീട്ടുവളപ്പില്‍ രാവിലെ 10 മണിക്ക്.