മുചുകുന്ന് കൊയിലോത്തും പടിയിലെ കച്ചവടക്കാരനായ തറോൽ രാഘവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് തറോൽ രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. കൊയിലോത്തും പടിയിലെ പലചരക്ക് കച്ചവടക്കാരനാണ്.

ഭാര്യ: ദേവിയമ്മ. മക്കൾ: രാജീവൻ, സജീവൻ (ഇരുവരും കച്ചവടം. കൊയിലാണ്ടി).

മരുമക്കൾ: സുനിത (മേക്കുന്ന് -തലശ്ശേരി), സജിത (പാലേരി). സംസ്ക്കാരം; ഇന്ന് ഉച്ചയ്ക്ക്‌ ഒരു മണിക്ക്.