റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മുചുകുന്ന് ഊരാളത്ത് രമേശൻ നായർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് ഊരാളത്ത് രമേശൻ നായർ അന്തരിച്ചു. മുൻ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്നു. എഴുപത്തിയേഴു വയസ്സായിരുന്നു.

ഭാര്യ രാധാമണി അമ്മ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), മക്കൾ: രമ്യ (AIMS ഡെൽഹി), ഹരികൃഷ്ണൻ (സ്കോട് ലാൻഡ്)
മരുമക്കൾ: ഷിബു (ഡൽഹി പോലീസ്), സൂര്യ (സ്കോട് ലാൻഡ്)

സഹോദരങ്ങൾ: രാജൻ (പരേതൻ), ബാലകൃഷ്ണൻ(പരേതൻ), രമാദേവി, സരോജിനി, രാധ, ഷീല.

സഞ്ചയനം വെള്ളിയാഴ്ച നടക്കും.