മുചുകുന്ന് കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു
മുചുകുന്ന്: കണ്ണമ്പത്ത് ഓമന അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ണമ്പത്ത് ഗോവിന്ദൻ നായര്‍.
മക്കൾ: സോമൻ സുമസൂല (റിട്ട:പോലീസ്) പ്രേമ, പരേതനായ അശോകൻ, രേണുക (റിട്ട:റവന്യു), ഇന്ദിര (അംഗൺവാടി വർക്കർ), ഷീജ.
മരുമക്കൾ: കുഞ്ഞികൃഷ്ണൻ മേപ്പയിൽ, കുഞ്ഞിക്കണ്ണൻ കുളിർമ, പരേതനായ ബാലകൃഷ്ണൻ, ഗംഗാധരൻ ഷാരത്ത് (ഹോം ഗാർഡ്), പരേതയായ ലക്ഷ്മി, പത്മജ (റിട്ട. സെയിൽ ടാക്സ്). സഞ്ചയനം: ആഗസ്ത് 15ന് വ്യാഴാഴ്ച 9മണി.