മുചുകുന്ന് പുതുക്കുടി ശ്രീധരൻ അന്തരിച്ചു


മുചുകുന്ന്: പുതുക്കുടി ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍.

അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ.

ഭാര്യ: വസന്ത (എല്‍.ഐ.സി ഏജന്റ്, കൊയിലാണ്ടി).

മക്കള്‍: അനന്തുകൃഷ്ണന്‍ (വ്യവസായവകുപ്പ്, കൊയിലാണ്ടി), അശ്വതി (ലേബര്‍ ഓഫീസ്, കൊയിലാണ്ടി).

മരുമക്കള്‍: സുനീഷ് കീഴരിയൂര്‍, ആരതി (വില്ലേജ് ഓഫീസ്, ഇരിങ്ങല്‍).

സഹോദരങ്ങള്‍: പത്മനാഭന്‍, പത്മിനിസ പുഷ്പരാജന്‍, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍.

Description: Muchukun Puthukkudi Sreedharan passed away