മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശങ്കരന്‍ വൈദ്യരുടെ ഭാര്യ സീമന്തിനി അന്തരിച്ചു


മൂടാടി: മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശങ്കരന്‍ വൈദ്യരുടെ ഭാര്യ സീമന്തിനി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ വൈദ്യര്‍( മൂടാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്).

മക്കള്‍: രജുല, രതീശന്‍, വില്‍സന്‍( സി.പി.ഐ.എം മൂടാടി ബ്രാഞ്ച് മെമ്പര്‍).

മരുമക്കള്‍: പ്രഹ്ലാദ്( കോഴിക്കോട്), ബീ( റിട്ട: ജോയിന്റ് ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ് വകുപ്പ്), ഡോ: നിഷ കെ.വി കേരള ആയുര്‍വേദിക് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മീഞ്ചന്ത.

സഹോദരങ്ങള്‍: ചന്ദ്രലേഖ, പവിത്രന്‍, ശ്രീനിവാസന്‍, സഹദേവന്‍, വിജയന്‍, വിമല, ജയമോഹന്‍.