മൂടാടി വീമംഗലം മഞ്ഞപ്പൊയില്‍ നാരായണി അന്തരിച്ചു


Advertisement

മൂടാടി: വീമംഗലം മഞ്ഞപ്പൊയില്‍ നാരായണി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍.

Advertisement

സഹോദരങ്ങള്‍: ബാബു, മാലതി, ജാനകി, പുഷ്പ, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച.

Advertisement
Advertisement