മൂടാടി ഹില്‍ ബസാറില്‍ വടക്കെ തടത്തില്‍ മാധവി അന്തരിച്ചു


മൂടാടി: ഹില്‍ ബസാറില്‍ വടക്കെ തടത്തില്‍ മാധവി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍.

മക്കള്‍: ബാലകൃഷ്ണന്‍, ബാബു, സുരേഷ് കുമാര്‍, ധന്യ, ബിജു.

മരുമക്കള്‍: പ്രമീള, ബിന്ദു, നിഷ, വിന്‍സി, സജീവന്‍. സഞ്ചയനം ഞായറാഴ്ച.