മൂടാടി ഹില്‍ബസാര്‍ കെ.പി.ഷിജിത്ത് അന്തരിച്ചു


മൂടാടി: മൂടാടി ഹില്‍ബസാര്‍ കെ.പി ഷിജിത്ത് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ് : പരേതനായ കെ.പി ബാലന്‍ (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്).

അമ്മ : പരേതയായ പ്രസന്ന (റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി).

ഭാര്യ: രജിത (ഇരിങ്ങല്‍).

മകള്‍: അവിഘ്‌ന.

സഹോദരങ്ങള്‍: കെ.പി ഷാജന്‍, കെ.പി ഷീജ. സംസ്‌കാരം വൈകീട്ട് 6 മണിക്ക് ഹില്‍ ബസാര്‍ വീട്ടുവളപ്പില്‍.