ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു



തിക്കോടി: ചിങ്ങപുരം ഔവര്‍ നെസ്റ്റില്‍ മെറി ആബേല്‍ ഗോണ്‍സാല്‍വസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: അനിത വണ്ണാങ്കണ്ടിയില്‍. മകന്‍: അഭിത്ത് ആബേല്‍ (ആര്‍ക്കിടെക്ട് ദുബൈ). അന്ന ഗോണ്‍സാല്‍വസ്, അന്തരിച്ച യിവറ്റ് ഗോണ്‍സാല്‍വസ്, യിവോണ്‍ ഗോണണ്‍സാല്‍വസ്, മേരി ഗോണ്‍സാല്‍വസ്, പ്രൊസ്ഫര്‍ ഗോണണ്‍സാല്‍വസ്, റെനെ ഗോണ്‍സാല്‍വസ്.

സഹോദരങ്ങള്‍: ബെര്‍ണാഡ് ഗോണ്‍സാല്‍വസിന്റെയും ആലീസ് ഗോണ്‍സാല്‍വസിന്റെയും മകന്‍ ആണ് പരേതന്‍.