മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ പടിഞ്ഞാറയില്‍ ഗിരീഷ് അന്തരിച്ചു
മേപ്പയ്യൂര്‍: എടത്തില്‍മുക്ക് പടിഞ്ഞാറയില്‍ ഗിരീഷ് അന്തരിച്ചു. അന്‍പത് വയസായിരുന്നു.
ഭാര്യ: ബിന്ദു. മക്കള്‍: ഇഷാന്‍, ഇവ. സഹോദരങ്ങള്‍: ഗിരിജ, ഗിതേഷ്. മൃതദേഹം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.