മേപ്പയ്യൂര്‍ ചാലില്‍ കായലാട് സി കുഞ്ഞിരാമന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ചാലില്‍ കായലാട് സി കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ശാരദ ചാലില്‍ മീത്തല്‍.

മക്കള്‍: ബിനു സി ( ഡ്രൈവര്‍ ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് കൊയിലാണ്ടി), ബിജിത്ത് (മഴ ഡിജിറ്റല്‍ സ്റ്റുഡിയോ മേപ്പയൂര്‍), ബിജീഷ്.

മരുമക്കള്‍: അജിനി മണിയൂര്‍, ബിന്‍സി പാലൂര്‍, അമൃത കല നടുവത്തൂര്‍.

സഹോദരങ്ങള്‍: പരേതരായ ചാത്തു, നാരായണന്‍, മാത, കല്യാണി, നാരായണി.