മേപ്പയ്യൂർ മഞ്ഞക്കുളം വലിയപറമ്പിൽ ജാനകി അന്തരിച്ചു
മേപ്പയ്യൂർ: മഞ്ഞക്കുളം വലിയപറമ്പിൽ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ സ്വാതന്ത്ര്യസമര സേനാനി വലിയപറമ്പിൽ കണ്ണൻ വൈദ്യര്‍.
മക്കൾ: രാധാകൃഷ്ണൻ, ഹരിദാസൻ, ജയകൃഷ്ണൻ (ബേബി), പ്രേംജിത്ത്, പരേതനായ രാജൻ.
മരുമക്കൾ: സിന്ധു, രസിത, ലിജി.
സഹോദരങ്ങൾ: ലീല, ബാലകൃഷ്ണൻ, ദേവി, പരേതരായ ശങ്കരൻ, മാത, ലക്ഷ്മി.
സംസ്കാരം: വൈകീട്ട് ആറ് മണിക്ക് വീട്ടുവളപ്പില്‍.
Description: Meppayur Manjakulam Janaki passed away