മേപ്പയൂർ കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു


മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: സാഹിദ.

മക്കൾ: ഹാഫിസ്, അഫ്സൽ, അസ്ന.

മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ്), റമീസ, സഫീദ.

സഹോദരങ്ങൾ: ചട്ടംവെള്ളി ബഷീർ, സുഹറ, സുബൈദ.