മേപ്പയില്‍ തെരു കളരിപറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു


വടകര: മേപ്പയില്‍ തെരു കളരിപറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രമേശന്‍, ബീന, പരേതയായ കെ.പി.ശൈല (ജില്ലാ ആശുപത്രി വടകര), ബിന്ദു, രജീഷ്, മരുമക്കള്‍: രാജന്‍, (കൊയിലാണ്ടി റിട്ട കോടതി), സുധീര്‍ (സ്‌റ്റൈലൊ കൊയിലാണ്ടി), മനോജന്‍ (കുറ്റ്യാടി), റീന, ഷജിന. സഹോദരങ്ങള്‍: നാരായണന്‍ (പള്ളൂര്‍), രാഘവന്‍ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ വിജയന്‍, രവി.

സഞ്ചയനം: ഞായര്‍.