മേപ്പയ്യൂര്‍ എളമ്പിലാണ് താനിയുള്ള പറമ്പില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: എളമ്പിലാണ് താനിയുളള പറമ്പില്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.
ഭാര്യ: പുഷ്പ. മക്കള്‍: മഹേഷ്, സജീഷ്, സജിത. മരുമക്കള്‍: രമേശന്‍ മണിയൂര്‍, ഷിംന.സഹോദരങ്ങൾ: ലീല, ചന്ദ്രിക, രാജൻ (റിട്ട. ടീച്ചർ അയ്യപ്പൻ കാവ് യു.പി സ്കൂൾ) പരേതനായ ചെക്കോട്ടി