മേപ്പയ്യൂര്‍ കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു


മേപ്പയ്യൂര്‍: കാരയാട് ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി താമസിക്കും കണിയാന്റെ വളപ്പില്‍ അമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സുബൈദ, റംല, ബഷീര്‍. മരുമക്കള്‍: ഉമ്മര്‍ വി.പി, ഹംസ കുനിക്കാട്ട്, ശാഹിന.

സഹോദരങ്ങള്‍: ആലി (സൗദി), ഉമ്മര്‍, ഫാത്തിമ, കദീജ, സുബൈദ, പരേതനായ മൊയ്തി.