മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല കിഴക്കയിൽ ചാത്തുക്കുട്ടി അന്തരിച്ചു
മേപ്പയ്യൂർ: ചാവട്ട് പൂഞ്ചോല കിഴക്കയിൽ ചാത്തുക്കുട്ടി അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: റോഷ്നി.
മക്കൾ: അശ്വനി, അനഘ, ആദർശ്.
സഹോദരങ്ങൾ: ദേവി (ചേലിയ), വിനോദൻ (ഊരള്ളൂർ), പരേതനായ കുഞ്ഞി ചെക്കിണി.
Description: Mepayyur Chavat Chathukutty passed away