മേമുണ്ട എച്ച് എസ് എസ് സ്‌കൂളില്‍ അത്ലറ്റിക്ക് പരിശീലനം നടത്തുന്നു; വിശദമായി അറിയാം


വടകര: മേമുണ്ട എച്ച് എസ് എസ് സ്‌കൂളില്‍ അത്ലറ്റിക്ക് പരിശീലനം നടത്തുന്നു. പ്രശസ്ത അത്ലറ്റിക്ക് കോച്ച് ഹരിദാസന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം.

പുതുതായി സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ മേമുണ്ടയില്‍ 5 മുതല്‍ 11 വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 30/3/24 ന് 3 മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946053675, 9846222045 എന്ന മ്പറില്‍ ബന്ധപ്പെടുക.